ഹോം » വീഡിയോ » Kerala » appointment-of-aided-school-teachers-kcbc-opposes-budget-proposal-rv

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം: ബജറ്റ് നിര്‍ദ്ദേശത്തിനെതിരേ കെസിബിസി

Kerala15:52 PM February 08, 2020

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ബജറ്റിലെ നിർദേശങ്ങൾക്കെതിരെ കെസിബിസിയും മാനേജ്മെന്റ് അസോസിയേഷനും രംഗത്ത്. മന്ത്രിയുടെ പ്രഖ്യാപനം വിചിത്രമെന്നാണ് മാനേജ്മെന്റ് പ്രതിനിധികളുടെ പ്രതികരണം. അതെ സമയം നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി തോമസ് ഐസക് ന്യൂസ് 18ന്റെ പ്രൈം ഡിബേറ്റിൽ പ്രതികരിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading