Home »

News18 Malayalam Videos

» kerala » army-team-will-reach-by-midnight-to-rescues-young-man-trapped-in-cliff-rv

യുവാവിനെ രക്ഷപ്പെടുത്താൻ കരസേനാ സംഘം പുറപ്പെട്ടു; അർധരാത്രിയോടെ എത്തും

Kerala21:42 PM February 08, 2022

മലമ്പുഴ കൂർബാച്ചിമലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെ സഹായം തേടി സർക്കാർ. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയവരാണ് കരസേനാ. സേന ബാംഗളൂരിൽ നിന്നും വില്ലിങ്ടണിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. ഇന്നലെ വൈകിട്ടാണ് മലമ്പുഴ സ്വദേശി ബാബു കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories