Home »

News18 Malayalam Videos

» kerala » arya-was-appreciated-by-all-for-bagging-aplus-in-all-subjects-except-her-dad-who-is-in-comatose

ആര്യക്ക് എ പ്ലസ് കിട്ടിയത് അച്ഛന്‍ മാത്രം അറിഞ്ഞിട്ടില്ല

Kerala16:29 PM May 08, 2019

എസ് എസ് എല്‍സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെല്ലാം ആഹ്ളാദിക്കുമ്പോള്‍ കോഴിക്കോട് മലാപ്പറമ്പിലെ ആര്യ മാത്രം ദു:ഖത്തിലാണ്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ആണ് ആര്യയുടെ അച്ഛൻ രാജൻ. ആര്യക്ക് എ പ്ലസ് കിട്ടിയത് അച്ഛന്‍ മാത്രം അറിഞ്ഞിട്ടില്ല.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories