ഇരുകൈകൾ ഇല്ലാതിരുന്നിട്ടും മനശക്തി കൊണ്ട് തന്റെ ശാരീരിക വെല്ലുവിളികളെ മറികടന്നിരിക്കുകയാണ് അസിം എന്ന ഈ കൊച്ചുമിടുക്കൻ. വെറും രണ്ടാഴ്ചത്തെ കഠിന പരീശീലനം കൊണ്ട് പെരിയാർ നീന്തിക്കടന്നിരിക്കുകയാണ് Kozhikodeകാരനായ അസിം.