വടകരയിൽ സ്വതന്ത്ര സ്ഥാനാഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സിഒടി നസീറിനെ ആക്രമിച്ചതിൽ സിപിഎമ്മിനെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസും ആർഎംപിയും. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് നസീറിന്റെ സുഹൃത്തും ആരോപിച്ചു