Home »

News18 Malayalam Videos

» kerala » attack-on-police-during-vehicle-inspection-at-idukki-marayoor-rv

Video| ഇടുക്കി മറയൂരിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം

Kerala18:51 PM June 01, 2021

ഇടുക്കി മറയൂരിൽ വാഹനപരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം. എസ് എച്ച് ഒയ്ക്കും ഒരു പോലീസുകാരനും പരിക്കേറ്റു. പരിക്കേറ്റ സിപിഒ അജീഷിന്റെ നില ഗുരുതരമായി തുടരുന്നു. പ്രതി സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories