Home »

News18 Malayalam Videos

» kerala » attempts-have-been-made-to-solve-the-difficulties-facing-by-sabarimala-pilgrims-says-minister-k-radhakrishnan-rv

'ശബരിമല തീർത്ഥാടകർക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമം തുടങ്ങി': മന്ത്രി കെ രാധാകൃഷ്ണൻ

Kerala15:30 PM November 17, 2021

ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories