Home »

News18 Malayalam Videos

» kerala » auto-rickshaw-driver-firos-takes-covid-patients-to-treatment-centers-for-free-jj

കോവിഡ് രോ​ഗികളെ സൗജന്യമായി ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ച് ഓട്ടോക്കാരൻ ഫിറോസ്

Kerala16:28 PM May 11, 2021

കോവിഡ് രോ​ഗികളെ സൗജന്യമായി ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ച് കോഴിക്കോട്ടേ ഓട്ടോതൊഴിലാളി ഫിറോസ് മാതൃകയാകുന്നു. ചികിത്സാ കേന്ദ്രങ്ങളിലും ഷെൾട്ടറിലും താൻ എത്തിച്ചവർ നെ​ഗറ്റീവായി വിളിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് തനിക്കുള്ള പ്രതിഫലമെന്ന് ഫിറോസ് പറയുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories