Home »

News18 Malayalam Videos

» kerala » av-gopinath-goes-on-election-campaign-jj

ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ ധാരണ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി ഗോപിനാഥ്

Kerala15:32 PM March 17, 2021

ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരത്തിന് ധാരണയായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി എ വി ഗോപിനാഥ്. ചിറ്റൂരിൽ സുമേഷ് അച്യുതന്റെ തെര‍ഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു.

News18 Malayalam

ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരത്തിന് ധാരണയായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി എ വി ഗോപിനാഥ്. ചിറ്റൂരിൽ സുമേഷ് അച്യുതന്റെ തെര‍ഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു.

ഏറ്റവും പുതിയത് LIVE TV

Top Stories