Home » News18 Malayalam Videos » kerala » Video| ശരീരം മുഴവൻ മുറിവുകൾ കൊണ്ട് നിറയുന്ന അപൂർവരോഗം; വേദന കടിച്ചമർത്തി ഒന്നരവയസ്സുകാരൻ

Video| ശരീരം മുഴവൻ മുറിവുകൾ കൊണ്ട് നിറയുന്ന അപൂർവരോഗം; വേദന കടിച്ചമർത്തി ഒന്നരവയസ്സുകാരൻ

Kerala22:15 PM September 21, 2021

ശരീരം മുഴവൻ മുറിവുകൾ കൊണ്ട് നിറയുന്ന അപൂർവ്വരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് ഒന്നരവയസ്സുകാരൻ മുഹമ്മദ് സിയാൻ. ആലപ്പുഴ സ്വദേശികളായ സിദ്ദിഖ്, കാവ്യാ ദമ്പതികൾ കുഞ്ഞിന് മരുന്ന് വാങ്ങുവാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories