കോന്നി ആനത്താവളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാരമായി കണ്ണൻ എന്ന കുട്ടിയാന മാറുന്നു. കുറുമ്പും കുസൃതിയും കാട്ടി സഞ്ചാരികളുടെ മനം കവരുകയാണ് ഈ കുട്ടിക്കണ്ണൻ