Home »

News18 Malayalam Videos

» kerala » baby-elephant-paints-a-sorry-picture-after-it-remains-near-the-carcass-of-mother-elephant-rv

Video| തിരുവനന്തപുരത്ത് കല്ലാറിൽ കാട്ടാന ചരിഞ്ഞു; അമ്മയുടെ അടുത്ത് നിന്ന് മാറാതെ കുട്ടിയാന

Kerala12:36 PM January 23, 2021

തിരുവനന്തപുരം കല്ലാറിൽ കാട്ടാന ചരിഞ്ഞു. മരണപ്പെട്ട കാട്ടാനയുടെ ഒപ്പം കുട്ടിയാന നിലയുറപ്പിച്ചിരുന്നു. കാട്ടാനയുടെ മരണം എന്തുകൊണ്ടാണ് എന്നുള്ളത് ഇതുവരെ വ്യക്തമല്ല. അൽപസമയത്തിനകം തന്നെ ആനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories