തിരുവനന്തപുരം കല്ലാർ 26 എന്ന സ്ഥലത്ത് ഇന്നലെയാണ് കാട്ടാന ചെരിഞ്ഞത്. മരണപ്പെട്ട കാട്ടാനയുടെ ഒപ്പം അതിൻ്റെ കുട്ടിയാനയും നിലയുറപ്പിച്ചിരുന്നു