Home » News18 Malayalam Videos » kerala » ബിജെപിക്ക് തിരിച്ചടിയായി ബിഡിജെഎസ് കടുത്ത നിലപാടിലേക്ക്

ബിജെപിക്ക് തിരിച്ചടിയായി ബിഡിജെഎസ് കടുത്ത നിലപാടിലേക്ക്

Kerala17:14 PM October 02, 2019

പാലായില്‍ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞ ബിജെപിക്ക് കനത്ത തിരിച്ചടിയായി ബിഡിജെഎസ് കടുത്ത നിലപാടിലേക്ക്. മൂന്നു മുന്നണികളോടും ഒരേ നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ജനറല്‍ സെക്രട്ടറി ടിവി ബാബു പ്രഖ്യാപിച്ചു. നേരത്തെ അരൂര്‍ സീറ്റ് എറ്റെടുക്കില്ല എന്നു തീരുമാനിച്ച പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കില്ല.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories