ഹോം » വീഡിയോ » Kerala » bdjs-wayanad-district-president-against-nda-after-election

എൻഡിഎയിൽ പൊട്ടിത്തെറി; വിമർശനവുമായി ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ്

Kerala16:48 PM May 01, 2019

തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. ബിജെപി കേന്ദ്രനേതൃത്വം മണ്ഡലത്തെ പൂർണമായി അവഗണിച്ചെന്നാണ് ആരോപണം. എന്നാൽ തുഷാർ വെള്ളാപ്പള്ളി ഇത് തള്ളിക്കളഞ്ഞു. പാ‌ർട്ടിക്ക് പരാതിയില്ലെന്നും ആരോപണമുന്നയിച്ച ജില്ലാപ്രസിഡന്റിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading