Home »

News18 Malayalam Videos

» kerala » beverages-corporation-demands-increase-in-liquor-prices-in-kerala-ar

മദ്യവില കൂട്ടണമെന്ന് ബിവറേജസ് കോർപ്പറേഷൻ; നടപ്പായാൽ ലിറ്ററിന് 100 രൂപ വരെ കൂടും

Kerala22:56 PM January 05, 2021

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ. അടിസ്ഥാന വിലവർധന 7% ആക്കണമെന്നാണ് ആവശ്യം. നടപ്പായാൽ മ​ദ്യം ലിറ്ററിന് 100 രൂപ വരെ കൂടും.

News18 Malayalam

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ. അടിസ്ഥാന വിലവർധന 7% ആക്കണമെന്നാണ് ആവശ്യം. നടപ്പായാൽ മ​ദ്യം ലിറ്ററിന് 100 രൂപ വരെ കൂടും.

ഏറ്റവും പുതിയത് LIVE TV

Top Stories