Home »

News18 Malayalam Videos

» kerala » bevq-app-may-be-delayed-faircode-requires-time-to-set-up-server-space-rv

Video| BevQ ആപ്പ് വൈകിയേക്കും; സെർവർ സ്‌പേസ് സജ്ജമാക്കാൻ സമയം വേണമെന്ന് ഫെയർകോഡ്

Kerala13:48 PM June 16, 2021

മദ്യം ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സഹായിക്കുന്ന ബെവ്‌ ക്യൂ ആപ്പ് വൈകാൻ സാധ്യത. സെർവർ സ്‌പേസ് സജ്ജമാക്കാൻ അഞ്ച് ദിവസമെങ്കിലും സമയം വേണമെന്ന് ഫെയർകോഡ്. ഇളവുകളുടെ അടിസ്ഥാനത്തിൽ നാളെ മുതലാണ് മദ്യവിതരണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories