• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » bihar-police-cancels-high-treason-case-against-49-people

പ്രധാനമന്ത്രിക്ക് കത്തയച്ചതിന് എതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് ബിഹാർ പോലീസ് റദ്ദാക്കി

Kerala12:53 PM October 10, 2019

ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് ബിഹാർ പോലീസ് റദ്ദാക്കി. പരാതി തെറ്റായ വിവരങ്ങൾ ഉന്നയിച്ചാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ അഭിഭാഷകൻ സുധീർകുമാർ ഓജ ക്കെതിരെ കേസ് എടുക്കും എന്നും പോലീസ് വ്യക്തമാക്കി

News18 Malayalam

ഏറ്റവും പുതിയത് LIVE TV