മേയർ പ്രശാന്തിന്റെ വ്യക്തിപ്രഭാവം ആണ് വട്ടിയൂർക്കാവിൽ ഇടതു മുന്നണിയുടെ തുറുപ്പുചീട്ട് .ഇതിനെ മറികടക്കാൻ അഴിമതി ആരോപണവുമായി ബിജെപി. കോർപ്പറേഷനിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചതിൽ അഴിമതിയുണ്ട് എന്നാണ് ആരോപണം