നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം എല്ലാ വീടുകളും ജനുവരി 24 മുതൽ 31 വരെ സന്ദർശിക്കുമെന്ന് എ വിജയരാഘവൻ. ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുകയും, ജനോപകാരപ്രദമായ പരിപാടികൾക്കായി ആശയവിനിമയം നടത്തുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
News18 Malayalam
Share Video
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം എല്ലാ വീടുകളും ജനുവരി 24 മുതൽ 31 വരെ സന്ദർശിക്കുമെന്ന് എ വിജയരാഘവൻ. ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുകയും, ജനോപകാരപ്രദമായ പരിപാടികൾക്കായി ആശയവിനിമയം നടത്തുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Featured videos
up next
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് കെ സുരേന്ദ്രൻ
ചോദിച്ച സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പി എ മജീദ്
തൊടുപുഴയിലെ ഈ പെട്രോൾ പമ്പിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കുറവ്