പാർട്ടി ശക്തി കേന്ദ്രങ്ങളിൽ BJP വളരുന്നുവെന്ന് CPM Thiruvananthapuram ജില്ലാ സമ്മേളന റിപ്പോർട്ട്. പാർട്ടി ശക്തികേന്ദ്രങ്ങളിലാണ് BJPക്ക് വളർച്ചയുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി