ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ആയുധമാക്കി പി എസ് ശ്രീധരൻ പിള്ളക്കെതിരെ ബിജെപിയിലെ ഒരു വിഭാഗം. സുവർണാവസരം പാഴാക്കിയ പ്രസിഡന്റിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു