ധർമടത്ത് BJP ദേശീയ അധ്യക്ഷൻ JP നദ്ദയുടെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം. നിരവധി പ്രവർത്തകരാണ് നദ്ദയുടെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്.