സംസ്ഥാനത്ത് BJPയിൽ പരസ്യമായി വിമതനീക്കത്തിന് തുടക്കമിട്ട് Sobha Surendran അനുകൂലികൾ. Palakkadൽ സേവാസമിതി പ്രവർത്തക കൺവെൻഷൻ എന്ന പേരിൽ നടന്ന വിമത യോഗത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കൺവെൻഷൻ പൊളിക്കുന്നതിനായി BJP സംഘടിപ്പിച്ച സമാന്തര പരിപാടി അവഗണിച്ചാണ് പ്രവർത്തകർ കൺവെൻഷന് എത്തിയത്.