തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ തോല്‍വി ഏകോപനത്തിലെ പിഴവ് മൂലം എന്ന് ബിജെപി സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ചുമതലകള്‍ ചില നേതാക്കള്‍ക്ക് മാത്രമായി കേന്ദ്രീകരിച്ചതും അമിത ആത്മവിശ്വാസവും വിനയായി