Home » News18 Malayalam Videos » kerala » ഒ രാജഗോപാലിനെ പരസ്യമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്

ഒ രാജഗോപാലിനെ പരസ്യമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്

Kerala13:59 PM October 02, 2019

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി എന്ന് പറഞ്ഞ ഒ രാജഗോപാലിനെ പരസ്യമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. പാർലമെന്ററി ബോർഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് പ്രഖ്യാപനം നടത്താൻ ഒരാൾക്കും അധികാരമില്ല എന്ന് ശ്രീധരൻപിള്ള വിമർശിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories