Home »

News18 Malayalam Videos

» kerala » bjp-votes-leaked-in-four-constituencies-in-thiruvananthapuram-rv

Video| തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ചോർന്നെന്ന് വിലയിരുത്തൽ; തർക്കം

Kerala12:52 PM May 09, 2021

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ചോർന്നെന്ന് ജില്ലാ തല അവലോകനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി വി രാജേഷും മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായെന്നാണ് വിവരം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories