സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞുമറിഞ്ഞതോടെ ബി ജെ പി അണികള്‍ക്കിടയിലും ആശയക്കുഴപ്പം. ഇടതു വലതു മുന്നണികള്‍ കളത്തിലിറങ്ങിയിട്ടും പലയിടത്തും കാഴ്ചക്കാരായി ഇരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍