ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറങ്ങിയേക്കും. സംസ്ഥാനത്തുനിന്നു നൽകിയ സാധ്യതാപട്ടികയിൽ മാറ്റം ഉറപ്പാണ്. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ ചേർന്ന ടോം വടക്കന്‍ ചാലക്കുടിയോ തൃശ്ശൂരോ നൽകിയേക്കും