Home »

News18 Malayalam Videos

» kerala » black-flag-protest-against-kerala-university-vice-chancellor-in-malayalam-dictionary-controversy-rv

Video| മലയാളം നിഘണ്ടു വിവാദത്തിൽ കേരള സർവകലാശാല വിസിക്ക് നേരേ കരിങ്കൊടി പ്രതിഷേധം

Kerala12:11 PM July 14, 2021

മലയാളം നിഘണ്ടു വിവാദത്തിൽ കേരള സർവ്വകലാശാല വിസിക്ക് നേരേ കരിങ്കൊടി ഉയർത്തി കെ എസ് യു പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാര്യയായ സംസ്കൃത അധ്യാപികയെ ചട്ടങ്ങൾ ലംഘിച്ച് മലയാള മഹാ നിഘണ്ടു മേധാവിയാക്കി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ കരിങ്കൊടി സമരം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories