അടുത്ത ആഴ്‌ച നടക്കുന്ന പിഎസി പരീക്ഷയ്‌ക്കു വേണ്ട രേഖകളും നഷ്ടമായെന്ന് അസ്ലം പറയുന്നു. അമ്മയോടും അച്ഛനോടുമൊപ്പം കഴിയുന്ന അസ്ലമിന് ഭാവി ചോദ്യ ചിഹ്നമാണിപ്പോള്‍