വിസ്മയമായി Kozhikode Mukkam Manassery സർക്കാർ സ്കൂളിലെ പുസ്തക തീവണ്ടി. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ഷാജിയുടെ നേതൃത്വത്തിലാണ് പുസ്തകവണ്ടി ഒരുക്കിയിരിക്കുന്നത്.