പരീക്ഷാ ഭവൻ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ക്രമക്കേട് തെളിഞ്ഞിട്ടും അന്വേഷണം പൊലീസിന് വിടാതെ Calicut University. സംഭവം അഞ്ചംഗ സമിതി അന്വേഷിച്ചാൽ മതിയെന്ന Syndicate യോഗത്തിന്റെ തീരുമാനവും വിവാദമായി