ഈ ഉപതെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്കാണ്. പാലായിൽ എണ്ണായിരത്തോളം വോട്ട് ബിജെപിക്കു കുറഞ്ഞതുമാത്രമല്ല പ്രശ്നം. മഞ്ചേശ്വരവും വട്ടിയൂർക്കാവും ബിജെപി ജയത്തിന്റെ തൊട്ടടുത്തുവരെ എത്തിയിട്ടുള്ള മണ്ഡലങ്ങളാണ്. കോന്നി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ സ്ഥലവും