സ്വർണക്കടത്ത് കേസിലെ പങ്കിനെ തുടർന്ന് സസ്പെൻഷനിലായ എം ശിവശങ്കറിന്റെ ഭാവി ഇന്നറിയാം. അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി ഉടൻ തീരുന്നതിനാൽ.തിരിച്ചെടുക്കണമോയെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും