സ്ഥാനാർഥി നിർണയത്തിൽ തുടരുന്ന ആശയക്കുഴപ്പം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി ക്യാമ്പിന് വലിയ വെല്ലുവിളി ആവുകയാണ്. തിരുവനന്തപുരം ഒഴികെ വിജയസാധ്യത പുലർത്തുന്ന പല പ്രധാന മണ്ഡലങ്ങളിൽ പോലും സ്ഥാനാർഥി സംബന്ധിച്ച് ധാരണയിലെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല