Home »

News18 Malayalam Videos

» kerala » capitation-fee-collection-in-government-high-schools-continue-despite-education-ministers-assurance

EXCLUSIVE:വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി;സര്‍ക്കാര്‍ ഹൈസ്കൂൾ പ്രവേശനത്തിന് പണപ്പിരിവ്

Kerala17:38 PM May 16, 2019

പ്രവേശനത്തിന് പണം ചോദിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. കോഴിക്കോട് കുറ്റ്യാടി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പതിനായിരം രൂപ നൽകാത്ത വിദ്യാർത്ഥിനിക്ക് എട്ടാം ക്ലാസ് പ്രവേശനം നിഷേധിച്ചു. കുറഞ്ഞത് രണ്ടായിരം രൂപ വീതമാണ് ഈ സ്‌കൂളിൽ പ്രവേശനത്തിന് ആവശ്യപ്പെടുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories