ഹോം » വീഡിയോ » Kerala » cardboard-box-on-the-head-to-prevent-copying-in-college-exam

VIDEO:കോപ്പിയടി തടയാൻ തലയിൽ കാർഡ് ബോർഡ് പെട്ടി; ഒരു കോളജിലെ പരിഷ്ക്കാരം ഇങ്ങനെ

Kerala19:41 PM October 18, 2019

കോപ്പിയടി തടയാന്‍ വേറിട്ട മാര്‍ഗവുമായി ബംഗലൂരുവിലെ ഒരു കോളജ്. സിസിടിവി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളെയൊന്നും ആശ്രയിക്കാതെയുള്ള പരിഷ്ക്കാരമാണ് ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജ് അധികൃതർ നടപ്പാക്കിയത്. എന്നാൽ ഇത് വിവാദമാകുകയും ചെയ്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading