ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയെങ്കിലും കേന്ദ്രം കെ റെയിൽ പദ്ധതിയെ അവഗണിക്കുന്നെന്നും, വായ്പാ എടുക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതായും മുഖ്യമന്ത്രി