കള്ളവോട്ട് കേസില്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യ ആക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നത ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തുറന്ന പോരിലേക്ക്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാരപരിധി സംബന്ധിച്ച് ആണ് പ്രധാന തര്‍ക്കം