കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രള തീരത്ത് മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചു.