നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ പൂർണമായും തള്ളാതെ ചന്ദ്രൻ. വീട്ടിൽ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു ചന്ദ്രൻ സമ്മതിച്ചു