ഹോം » വീഡിയോ » Kerala » chief-election-officer-tikaram-meena-has-said-that-pj-josephs-last-word-will-be-final-in-the-controversy-over-the-pala-by-election

ചിഹ്നം സംബന്ധിച്ച തർക്കം: അവസാനവാക്ക് ജോസഫിന്റേതെന്ന് ടിക്കാറാം മീണ

Kerala19:52 PM September 04, 2019

പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ പി.ജെ ജോസഫിന്റേതാണ് അവസാന വാക്കെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ന്യൂസ്18 കേരളം വീഡിയോ ജേണലിസ്റ്റ് ബിനു ബേസിൽ തയ്യാറാക്കിയ റിപ്പോർട്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading