അരവിന്ദ് കെജ്രിവാളിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയിലേത് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് കരുത്ത് പകരുന്ന വിജയമെന്ന് പിണറായി വ്യക്തമാക്കി