Home »

News18 Malayalam Videos

» kerala » chief-minister-says-the-situation-in-north-india-is-likely-to-be-similar-here-jj

ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയും സംജാതമാകാൻ സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

Kerala20:21 PM April 26, 2021

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 96378 സാമ്പിളുകൾ പരിശോധിച്ചു. 232812 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. 24 മണിക്കൂറിൽ 28 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

News18 Malayalam

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 96378 സാമ്പിളുകൾ പരിശോധിച്ചു. 232812 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. 24 മണിക്കൂറിൽ 28 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

ഏറ്റവും പുതിയത് LIVE TV

Top Stories