സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അപ്രസക്തമാക്കി മോവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കുന്ന ലേഖനം എഴുതി ചീഫ് സെക്രട്ടറി. സര്‍ക്കാരിന് മുകളിലല്ല ചീഫ് സെക്രട്ടറി എന്ന് ഓര്‍ക്കണമെന്ന് സിപിഐ. ലേഖനം കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി.