മസ്തിഷ്ക മരണം ഉറപ്പായതോടെ അച്ഛന്റെ അവയവങ്ങൾ ദാനം ചെയ്ത് മക്കൾ. കൊല്ലം സ്വദേശി വിനോദിന്റെ അവയവങ്ങളാണ് 7 പേർക്ക് പുതുജീവൻ നൽകിയത്. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിനോദിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.