Home »

News18 Malayalam Videos

» kerala » chirayinkeezhu-grama-panchayat-with-a-mobile-hospital-jj

VIDEO | 'ഡോക്ടർ അരികിലുണ്ട്'; സഞ്ചരിക്കുന്ന ആശുപത്രിയുമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്

Kerala14:59 PM June 05, 2021

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ അരികിലുണ്ട് പദ്ധതി പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്‌ഘാടനം ചെയ്തു.

News18 Malayalam

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ അരികിലുണ്ട് പദ്ധതി പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്‌ഘാടനം ചെയ്തു.

ഏറ്റവും പുതിയത് LIVE TV

Top Stories