ക്രിസ്മസിന് മാറ്റ് കൂട്ടാൻ പ്രവാസലോകത്ത് നിന്നൊരു കരോൾ ഗാനം. അബുദാബിയിലെ മലയാളി സംഗീത പ്രേമികളുടെ കൂട്ടായ്മയാണ് മനോഹര ഗാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.