Home »

News18 Malayalam Videos

» kerala » churnikkara-fake-document-case-detail-investigation-on-abu

ചൂർണിക്കര വ്യാജരേഖ കേസ്: അബുവിന്റെ എല്ലാ ഇടപാടുകളും പരിശോധിക്കും

Kerala17:03 PM May 13, 2019

ആലൂവ ചൂര്‍ണിക്കരയില്‍ അബു ഇടനില നിന്ന് നടത്തിയ ഭൂമി ഇടപാടുകള്‍ എല്ലാം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈയാഴ്ച വിജിലൻസ് ഡയറക്ടർക്ക് നൽകും.

Gowthamy GG

ആലൂവ ചൂര്‍ണിക്കരയില്‍ അബു ഇടനില നിന്ന് നടത്തിയ ഭൂമി ഇടപാടുകള്‍ എല്ലാം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈയാഴ്ച വിജിലൻസ് ഡയറക്ടർക്ക് നൽകും.

ഏറ്റവും പുതിയത് LIVE TV

Top Stories